നിർബന്ധമായും വായിക്കുക OlOP മൂവ് മെന്റ് എന്തിന് ? 73 വർഷത്തെ സ്വാതന്ത്ര്യാനന്തര കേരള ത്തിൽ, കഴിഞ്ഞ 63 വർഷം കേരളത്തെ ഭരിച്ചവർ 3% മാത്രം ഉള്ള ജനപ്രതിനിധി കൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും വേണ്ടി കേരള ഖജനാ വിനെ തുറന്നിടുക തന്നെ ചെയ്യുമെന്നും ബാക്കി 97% വരുന്ന സാധാരണക്കാരെ പൂർണ്ണമായി അവഗണിച്ചു കൊണ്ട് വോട്ട് ചെയ്യാൻ മാത്രം ഉള്ള ഒരു സമൂഹമായി കാണുകയേ ഉള്ളൂ എന്ന തിരിച്ചറിവിൽ നിന്നും പിറന്ന ആശയം ആണ് OIOP MOVEMENT അതേ, ഈ ദുഃഖകരമായ ഈ കാലഘട്ട ത്തിൽഒരു അല്ലലും ദാരിദ്യവും കൂടാതെ തൊഴിൽ പോലും ചെയ്യാതെ വീട്ടിൽ ഇരുന്ന 10 ലക്ഷത്തോളം വരുന്ന ഗവ. ജോലി പെൻഷൻകാർക്കും 21000 ത്തോളം വരുന്ന ജനപ്രതിനിധികൾക്കും മാത്രമായി കേരള ഖജനാവ് തുറന്നു കൊടുത്ത്,മുൻ കാല പ്രാബല്യ ശമ്പള -പെൻഷൻ വർദ്ധന നടത്തി,നികുതി പണം വീതിച്ചെടുത്ത് സന്തോഷത്തോടെ ജീവിക്കുമ്പോൾ... ബാക്കി വരുന്ന 340 ലക്ഷം കേരളീയർ ഒരു മുടക്കവുമില്ലാതെ കേരള ഖജനാവിലേക്ക് നികുതി അടച്ചു കൊണ്ട്, ഭൂരിഭാഗവും ദാരിദ്ര്യത്തോടെ കഷ്ടത അനുഭവിച്ച് ഇന്നും ജീവിക്കുന്നു എന്നുള്ളതാണ് സത്യം... മനസാക്ഷിയുള്ളവരേ നിങ്ങൾ പറയൂ... ബസ് ഓട്ടോ ടാക്സി തൊഴിലാളികൾ, ചുമട്ടു തൊഴിലാള
Comments
Post a Comment